പത്രപ്രവര്‍ത്തനരംഗത്ത് ഞാന്‍ ഗുരുവായി കണക്കാക്കുന്ന, മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററായിരുന്ന വി.എം.കൊറാത്തിന്റെ പതിനൊന്നാം ചരമദിനത്തില്‍ ഇന്നലെ കോഴിക്കോട്ട് തപസ്യ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണപ്രഭാഷണം നടത്തി. പ്രസംഗം ഇന്ന് പൂര്‍ണരൂപത്തില്‍ ജന്മഭൂമി ദിനപത്രം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ജന്മഭൂമി പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നു.
04.05.2016
Senior Journalist and Columnist