മതിലില്ലാത്ത ജര്‍മനിയില്‍

എൻ.പി.രാജേന്ദ്രൻ

മുപ്പതു വർഷം മുൻപ് നടത്തിയ ഒരു വിദേശയാത്രയുടെ വിവരണം ഇന്നാരെങ്കിലും വീണ്ടും പസിദ്ധപ്പെടുത്തുമോ, പ്രസിദ്ധപ്പെടുത്തിയാൽത്തന്നെ ആരെങ്കിലും വായിക്കുമോ?

എല്ലാം പരീക്ഷണമാണല്ലോ, ഇതുമൊരു പരീക്ഷണംതന്നെ. ഒരു ചരിത്രഘട്ടത്തിൽ ജർമ്മനിയിലേക്കു പോകാൻ കഴിഞ്ഞു. ബർലിൻ മതിൽ തകരുകയും ജർമനികൾ ഒന്നാകുകയും ചെയ്തത് ചരിത്രസംഭവമായിരുന്നല്ലോ. ഈ യാത്രാവിവരണം ആ ചരിത്രസംഭവത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.

ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടരൻ, പിന്നെ ഡോ. സുകുമാർ അഴീക്കോട് പ്രകാശനം ചെയ്ത ആദ്യ കറന്റ് ബുക്‌സ് പതിപ്പ്. 2013-ൽ ഹരിതം ബുക്‌സിൽനിന്നു രണ്ടാം പതിപ്പ്….ഇപ്പോഴിതാ ഡി.സി ബുക്‌സിൽനിന്ന് ഇ.ബുക്ക് എഡിഷൻ.

 

(യാത്രാവിവരണം)
Language: Malayalam

The fall of the Berlin wall and the unification of Germany were two events in the early nineties that shook the world and had far reaching consequences. It was in the aftermath of these events that the mighty Soviet empire collapsed. Selected to attend the first Environmental Journalism course of the International Institute for journalism in Berlin the author had a golden chance to be with the people of Berlin just after the fall of the Berlin wall and could see and report the first general election in the unified Germany. Travelling to all the major cities and visiting the most important environment institutes and hearing the master scientists in the field a lot could be written. But this is more of a travelogue and less of a political or environmental study.

This was published as a 17 part serial in Mathrubhumi weekly in 1991. It was widely appreciated. This can be read from beginning to end in one sitting, so readable it is-readers commended.

Leave a Reply

Your email address will not be published. Required fields are marked *

Go Top