മാധ്യമ ചരിത്രഗവേഷണത്തിലെ പ്രിയദര്‍ശനന്‍ വഴികള്‍

എൻ.പി.രാജേന്ദ്രൻ
G-Priyadarshan

‘മലയാള പത്രപ്രവര്‍ത്തനം ഉദയവികാസംഗങ്ങള്‍’  എന്ന പ്രിയദര്‍ശനന്റെ ഒടുവിലത്തെ സമഗ്രപഠനം കേരള മീഡിയ അക്കാദമി പ്രസിദ്ധപ്പെടുത്തിയാണ്. 333 മുപ്പതിലേറെ വലുപ്പമുള്ള ഈ രചന സമഗ്രവും ആധികാരികവുമാണ്. ശ്രീ പ്രിയദര്‍ശനന്റെ എണ്ണമറ്റ പഠനങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രന്ഥത്തെക്കുറിച്ച് ആദ്യമലേഖനായ എന്‍.പി രാജേന്ദ്രന്‍  നടത്തിയ നിരീക്ഷളാണ് ഈ ഗ്രന്ഥത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുള്ളത്.

പ്രിയദര്‍ശനന്‍ സാറിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ കേള്‍ക്കുക…

 

മാധ്യമ ചരിത്രഗവേഷണത്തിലെ  പ്രിയദര്‍ശനന്‍ വഴികള്‍

മലയാള പത്രചരിത്രരംഗത്ത് ജി.പ്രിയദര്‍ശനനോളം ഗവേഷണങ്ങളും രചനകളും, എണ്ണത്തിലും ഗുണത്തിലും, നടത്തിയ മറ്റൊരാളില്ല. ഇരുപത്തഞ്ചോളം ചരിത്രപഠന കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. അതില്‍ ഇരുപതും മലയാള പത്രചരിത്രമേഖലയിലെ ഗവേഷണങ്ങളുടെ ഫലങ്ങളാണ്. ഏഴു വാല്യങ്ങളിലായി  ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ എഴുതിയ കേരള സാഹിത്യ ചരിത്രം മലയാളത്തില്‍ രചിക്കപ്പെ’ ഏറ്റവും വലുതും സമഗ്രവുമായ ചരിത്രഗ്രന്ഥമാണെും അതില്‍ കുറെയെല്ലാം പത്രചരിത്രവും ഉള്‍ക്കൊള്ളുുണ്ട് എുമുള്ള കാര്യം വിസമരിക്കുകയല്ല. മൂര പതിറ്റാണ്ടായി ജീവിതം പത്രചരിത്ര രചനയ്ക്കായി മാറ്റിവച്ച ഒരാളേ ഉള്ളൂ- അത് ജി. പ്രിയദര്‍ശനനാണ്. എന്നും ഒരു നിരാശ അദ്ദേഹത്തെ പിന്തുടരുു. മലയാള പത്രചരിത്രം അതിന്റെ പൂര്‍ണ്ണ സമഗ്രതയില്‍ ഇതുവരെയായി രചിക്കപ്പെ’ില്ലല്ലോ എ നിരാശ. ആകാവുേടത്തോളം അതിനു പരിഹാരം കാണുക എ വലിയ ശ്രമത്തിന്റെ തുടക്കം മാത്രമായാണ് പ്രിയദര്‍ശനന്‍ ‘ മലയാളപത്രപ്രവര്‍ത്തനം ഉദയവികാസങ്ങള്‍’ എ തന്റെ പുതിയ കൃതിയെ കാണുത്.

ആദ്യത്തെ മലയാളപത്രം പിറവിയെടുത്തി’് രണ്ടു നൂറ്റാണ്ടു തികയാന്‍ ഇനിയും കാലം കുറച്ചേ ബാക്കിയുള്ളൂ. എി’ും, എല്ലാം ഉള്‍ക്കൊള്ളു ഒരു പത്രചരിത്രം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെത് സത്യമാണ്. ജി പ്രിയദര്‍ശനനു പുറമെ നിരവധി ഗവേഷകര്‍ മലയാള പത്രചരിത്രത്തിലെ പല ഘ’ങ്ങളെക്കുറിച്ച്, പല വശങ്ങളെക്കുറിച്ച് പഠിച്ചി’ുണ്ട്. എി’ും, ആരും തൊ’ി’ുപോലും ഇല്ലാത്ത മേഖലകള്‍ നിരവധി ബാക്കിനില്‍ക്കുു. കേരള മീഡിയ അക്കാദമി മുന്‍പ് കേരള പ്രസ് അക്കാദമിയായിരു കാലത്ത് പലവ’ം ഇതിനു വ’ം കൂ’ിയി’ുള്ളതാണ്. പക്ഷേ, സാധ്യമായില്ല. എാല്‍, അക്കാദമികള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇത്തരം ശ്രമങ്ങള്‍ മറ്റൊരു തരത്തില്‍ ഏറ്റെടുക്കാന്‍ കഴിയും. കഴിയുുണ്ട്. ഒരു ഉദാഹരണം പറയാം. 1985-ല്‍ മാത്രം പ്രവര്‍ത്തനം തുടങ്ങിയ മലയാള ടെലിവിഷന്‍ മേഖലയെക്കുറിച്ച് ഡോ.ടി.കെ സന്തോഷ് കുമാര്‍ എഴുതി കേരള മീഡിയ അക്കാദമി പ്രസിദ്ധപ്പെടുത്തിയ മലയാള ടെലിവിഷന്‍ ചരിത്രം എ 600-ല്‍ ഏറെ പേജുള്ള സമഗ്രഗ്രന്ഥം 2013 വരെയുള്ള വളര്‍ച്ച കൈകാര്യം ചെയ്യുതാണ്. ഒരു സ്‌കോളര്‍ഷിപ്പ് സ്‌കീമിലാണ് അത് സാധ്യമായത്. പക്ഷേ, ഇതുപോലൊ് ഒ േമുക്കാല്‍ നൂറ്റാണ്ട് കാലത്തെ പത്രങ്ങളെക്കുറിച്ച് ഒറ്റ സമഗ്രകൃതിയാക്കുക പ്രയാസമാണ്. പത്രരംഗത്തെക്കുറിച്ചും, വിഷയങ്ങള്‍ തിരിച്ചു സമഗ്രപഠനങ്ങള്‍ നടത്താനാവും. മുഖപ്രസംഗങ്ങള്‍, മാധ്യമരാഷ്ട്രീയം,ന്യൂസ് ഫോ’ോഗ്രാഫി, അന്വേഷണാത്മക പത്രപ്രവര്‍ത്തനം, വഴിവിളക്കുകളായിരു പത്രാധിപന്മാര്‍, പത്രനിര്‍മാണ സാങ്കേതികവിദ്യ, പത്രചരിത്രത്തിലെ വിവാദങ്ങള്‍…. എന്തെല്ലാം വിഷയങ്ങള്‍ ബാക്കിനില്‍ക്കുു. നമ്മുടെ പ്രിയ ഗ്രന്ഥകാരന്‍ പ്രിയദര്‍ശനനും പേന താഴെവെക്കാന്‍ പോകുില്ല എ് ഉറപ്പായി പറയാം.

 

മലയാള പത്രചരിത്രം ഹെര്‍മന്‍ ഗുണ്ടര്‍’ില്‍നിാണ് തുടങ്ങിയത്. അച്ചടിച്ച് പുറത്തുവ ആനുകാലികങ്ങള്‍ മാത്രമാണ് ചര്‍ച്ചാവിഷയം. അതൊരു കുറ്റമല്ല. പക്ഷേ, പത്രം ഉണ്ടാകുത് കടലാസ്സും മഷിയും അച്ചടിയന്ത്രവും ഉണ്ടായ ശേഷമാണ്. അവയ്ക്കും ഉണ്ട് ചരിത്രം. ലിപിയാക’െ അതിനും മുന്‍പ് രുപം കൊണ്ടിരിക്കുമല്ലോ. ഒരുപക്ഷേ ആദ്യമായി’ാവും, പ്രിയദര്‍ശനന്റെ ഈ കൃതി ലിപിചരിത്രത്തില്‍ തുടങ്ങുു. മലയാള പത്രചരിത്ര കൃതികളില്‍ മുന്‍പൊും ഈ മേഖല പരാമര്‍ശിക്കപ്പെ’ി’ില്ല എു തോുു. മലയാളത്തിലെ അച്ചടിക്കു തുടക്കം കുറിച്ചതിന്റെ ഇരുനൂറാം വര്‍ഷം ആഘോഷിക്കപ്പെടുകയാണ്.

 

അച്ചടിയന്ത്രത്തിന്റെ ചരിത്രവും വേണ്ട വിധം പരിഗണിക്കപ്പെ’തായി തോുില്ല. പഴയകാല പത്രങ്ങളില്‍ പത്രം അച്ചടിച്ച പ്രസ്സിന്റെ പേരു കാണാറില്ല. പ്രിന്ററുടെയോ പത്രാധിപരുടെയോ പേരും ഉണ്ടാകാറില്ല എറിയുമ്പോള്‍ ഇതില്‍ അത്ഭുതം തോില്ല. കോ’യത്ത് ഇും പ്രദര്‍ശനത്തിന് വച്ചി’ുള്ള ഹാന്‍ഡ് പ്രസ്സില്‍ നി് തുടങ്ങിയ അച്ചടിക്ക്് ശോഭനമായ ഒരു ഭാവിയുണ്ട് എു പറയാന്‍ കഴിയില്ല. ലോകത്തെമ്പാടും മാധ്യമരംഗം അച്ചടിയില്‍ നി് ലാപ്‌ടോപ്പിലേക്കും മൊബൈല്‍ഫോണിലേക്കും മാറിക്കൊണ്ടിരിക്കുു. ഇതിലൊരു വലിയ വൈപരീത്യമുണ്ട്. പ്രസ് എത് പത്രത്തിന്റെ പ്രതീകമാണ്. ഫ്രീഡം ഓഫ് ദ് പ്രസ് എാണ് പറയുക, ഫ്രീഡം ഓഫ് ദ ന്യൂസ് പേപ്പര്‍ എല്ല. പല രാജ്യങ്ങളിലും അച്ചടിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണ് ആദ്യം നടത്. നമ്മുടെ രാജ്യത്തെ ആദ്യത്തെ പത്രത്തിന്റെ പ്രസാധകന്‍ ജയിംസ് അഗസ്റ്റസ് ഹിക്കി പത്രപ്രവര്‍ത്തനം പഠിച്ചല്ല, പ്രിന്റര്‍ പണി പഠിച്ചാണ് ഇന്ത്യയിലേക്കു വത്്.

കേരളത്തില്‍ ഇതിനേക്കാള്‍ ശ്രദ്ധേയമായ അനുഭവമുണ്ട്്. ആദ്യത്തെ പത്രങ്ങളിലൊായ കേരളമിത്രം 1881-ല്‍ സ്ഥാപിച്ച ഗുജറാത്തുകാരനായ ദേവ്ജി ഭീംജിക്ക് പത്രം അച്ചടിക്കാനുള്ള പ്രസ് സ്ഥാപിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ വലിയ പോരാ’ം നടത്തേണ്ടി വി’ുണ്ട്. മലയാളത്തിലെ ആദ്യത്തെ യഥാര്‍ത്ഥ വര്‍ത്തമാനപത്രം കേരളമിത്രം ആണ് എു നമ്മുടെ ആദ്യത്തെ മാധ്യമചരിത്രകാരനായ പെരു കെ.എന്‍ നായര്‍ എഴുതിയി’ുണ്ട്. കേരളമിത്രം പത്രം സ്ഥാപിക്കുതിനു മുന്‍പ് ദേവ്ജി ഭീംജി സ്ഥാപിച്ചത് പ്രസ് ആണ്. പ്രസ്സിന്റെ പേരുത െകേരളമിത്രം എായിരുു. ഈ പ്രസ്സിനുള്ള അനുമതി നിഷേധിക്കാന്‍ ഭരണാധികാരികള്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ ദേവ്ജി ഭീംജി നടത്തിയ പോരാ’ം ജി.പ്രിയദര്‍ശനന്‍ രേഖപ്പെടുത്തിയി’ുണ്ട്. ‘…കേരളത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു  വേണ്ടി ആദ്യമായി അടരാടിയ ധീരപുരുഷനാണ് ദേവ്ജി ഭീമ്ജി’ എും പ്രിയദര്‍ശന്‍ ഓര്‍മ്മിപ്പിക്കുു. പക്ഷേ, ദേവ്ജി ഭീംജിക്ക് അര്‍ഹിക്കു ആദരവ് കേരളം നല്‍കിയില്ല എു പറയാതെ വയ്യ.

ക്രിസ്തുമത പ്രചാരണത്തിനു വേണ്ടിയാണ് മലയാള പത്രപ്രവര്‍ത്തനം ജന്മമെടുത്തതുത.െ ഇതില്‍ ഇകഴ്ത്തപ്പെടേണ്ടതായി യാതൊുമില്ല. ഗു’ന്‍ബര്‍ഗ് അച്ചടിയന്ത്രം ത’ിക്കൂ’ിയുണ്ടാക്കിയത് ബൈബ്ള്‍ അച്ചടിക്കാനാണ്. ഗുണ്ടര്‍’ിന്റെ രാജ്യസമാചാരവും പശ്ചിമോദയവും മാത്രമല്ല, ആദ്യകാലത്തെ മിക്ക പ്രസിദ്ധീകരണങ്ങള്‍ക്കും എന്തെങ്കിലും ബന്ധം ക്രിസ്തീയ പ്രവര്‍ത്തകരോടോ ഇംഗ്‌ളണ്ടില്‍നിു വ് ഇവിടം പ്രവര്‍ത്തനകേന്ദ്രമാക്കിയ ഇംഗ്‌ളീഷുകാരോടോ ഉണ്ട് എതാണ് വാസ്തവം. പക്ഷേ, ഗുണ്ടര്‍’ോ ബഞ്ചമിന്‍ ബെയ്‌ലിയോ അവരെ പിന്തുടര്‍ മറ്റു നിരവധി പണ്ഡിതന്മാരോ ക്രിസ്തുമത പ്രചാരണത്തില്‍ മാത്രം ഒതുങ്ങി നില്ല പ്രവര്‍ത്തിച്ചത്. അവരുടെ ധാരാളം രചനകള്‍ എല്ലാ മതവിഭാഗക്കാര്‍ക്കും പ്രയോജനപ്രദമായ വിജ്ഞാനഗ്രന്ഥങ്ങളായിരുു. അതുകൊണ്ടുത െനമ്മുടെ പത്രചരിത്രം പുസ്തകചരിത്രവുമായും ഇഴ ചേര്‍ുപോകുു.

പതിനെ’ാം നൂറ്റാണ്ടിന്റെ അവസാനം കല്‍ക്കത്തയില്‍ പത്രങ്ങള്‍ക്ക് തുടക്കം കുറിച്ചത് അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച ജെ.എ. ഹിക്കിയാണ്. അദ്ദേഹത്തിന്റെ രചനകളില്‍ മതമുള്ളതായി ആരും കണ്ടെത്തിയി’ില്ല. ഒരുനൂറ്റാണ്ട് കഴിയേണ്ടി വു കേരളത്തില്‍ ജനങ്ങളില്‍ രാഷ്ട്രീയബോധവും സ്വന്തമായ അഭിപ്രായവും ഉണ്ടാക്കാന്‍ പത്രം നടത്തിയ ഒരു ചെങ്കളത്ത് കുഞ്ഞിരാമമേനോന്‍ ഉണ്ടാകാന്‍. കേരളത്തില്‍ ഈ വ്യത്യാസം എന്തുകൊണ്ടുണ്ടായി എത് പഠിക്കാവു വിഷയമാണ്. കല്‍ക്കത്ത അധികാര സംഘര്‍ഷത്തിന്റെയും സമ്പത്ത് വാരിക്കൂ’ലിന്റെയും സാമ്രാജ്യത്വ സ്ഥാപനത്തിന്റെയും നാളുകളിലൂടെയാണ് അ് കടുപോയത് എതാവാം പ്രധാനവ്യത്യാസം. കേരളത്തില്‍ പ്രവര്‍ത്തിച്ചവര്‍ ആശയപ്രചാരണത്തിലും ഒപ്പം വിജ്ഞാന പ്രദാനത്തിലും ഒരേ പോലെ ഊി എ് ജി.പ്രിയദര്‍ശനന്റെ രചനകളില്‍നിു വ്യക്തമാണ്.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലെയും ഇരുപതിന്റെ ആദ്യത്തിലെയും പരമാവധി മലയാള പ്രസിദ്ധീകരണങ്ങള്‍ സൂക്ഷ്മമായി പഠിക്കാനുള്ള മനസ്സും പ്രയത്‌നശേഷിയും അവസരവുമുണ്ടായി എതാണ് പ്രിയദര്‍ശനനെ മറ്റു ഗവേഷകരില്‍നി് വ്യത്യസ്തനാക്കുത്. കേരള പത്രപ്രവര്‍ത്തനം സുവര്‍ണാദ്ധ്യായങ്ങള്‍ എ കൃതിയുടെ അവതാരികയില്‍ മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം മാത്യൂ ചൂണ്ടിക്കാ’ിയതുപോലെ പ്രിയദര്‍ശനന്റെ ചരിത്രപഠനം തീര്‍ത്തും നിസ്വാര്‍ത്ഥമാണ്. ഏറെ പണവും സമയവും അദ്ധ്വാനവും ഉപയോഗപ്പെടുത്തി അദ്ദേഹം കുറെ കാലമായി നടത്തു ശ്രമങ്ങള്‍ അദ്ദേഹത്തിനല്ല പ്രയോജപ്പെടുത്. വരുംതലമുറയ്ക്കാണ് ഇത് വെളിച്ചം പകരുക. നമ്മുടെ പൊതുസ്ഥാപനങ്ങളോ മാധ്യമക്കൂ’ായ്മകളോ ചെയ്തതിലേറെ വലിയ സേവനമാണ് അദ്ദേഹം തനിച്ചു ചെയ്തുകൊണ്ടിരിക്കുത് എും ഓര്‍ക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Go Top