വേണം മാധ്യമങ്ങളുടെ മേലെയും ഒരു കണ്ണ്

എൻ.പി.രാജേന്ദ്രൻ

പുതിയ മലയാള മാധ്യമപ്രവര്‍ത്തകര്‍ സൃഷ്ടിക്കുന്ന മാധ്യമസംസ്‌കാരത്തിന്റെ ഒരവലോകനമാണ്. ഇരുപത് ലേഖനങ്ങളും മൂന്നു ജീവചരിത്ര പരിചയപ്പെടുത്തലുകളും അടങ്ങിയതാണ് പുസ്തകം. ആത്മവിമര്‍ശനപരമാണ് മിക്ക ലേഖനങ്ങളും. മാധ്യമരംഗത്തെ തന്റെ ഗുരുനാഥന്മാരായിരുന്ന വി.എം. കൊറാത്ത്, വി. എം ബാലചന്ദ്രന്‍, ടി.വേണുഗോപാലന്‍ എന്നിവരെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു.

നവം.2014

കേരള മീഡിയ അക്കാദമി പ്രസിദ്ധീകരണം.

ഈ പുസ്തകത്തെക്കുറിച്ച് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ പ്രശസ്ത നിരൂപകന്‍ ഡോ.ഷാജി ജേക്കബ് എഴുതിയ ലേഖനത്തിന്റെ ലിങ്ക് ചുവടെ…

https://www.marunadanmalayalee.com/column/pusthaka-vich-ram/madhyamangal-vicharavum-vimarsanavum-by-shaji-jacob-12693

Leave a Reply

Your email address will not be published. Required fields are marked *

Go Top