പത്രാനന്തര വാര്‍ത്തയും ജനാധിപത്യവും

എൻ.പി.രാജേന്ദ്രൻ

ആനുകാലികങ്ങളിലും മാധ്യമപ്രസിദ്ധീകരണങ്ങളിലും എഴുതിയ ലേഖനങ്ങളുടെ സമാഹാരം.

മാധ്യമസദാചാരം, ആഗോളീകരണവും മാധ്യമങ്ങളും, പത്രാനന്തരകാലത്തെ ഫോര്‍ത്ത് എസ്റ്റേറ്റ്, പംക്തിയെഴുത്തി്‌ന്റെ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായുള്ളത്. മാധ്യമരംഗത്തെ തിളങ്ങുന്ന താരങ്ങളായിരുന്ന ഗൗരി ലങ്കേഷ്, എന്‍.വി കൃഷ്ണവാരിയര്‍, ബി.ജി. വര്‍ഗീസ്, കെ.ജയചന്ദ്രന്‍, ഷുജാത് ബുക്കാരി, ഡാസ്‌നി കവാന ഗലീച്യ എന്നിവരെ ഓര്‍മിക്കുന്നു ലേഖകന്‍.

സപ്തംബര്‍ 2019

പേജ് 144

ജി.വി ബുക്‌സ് കതിരൂര്‍ തലശ്ശേരി

പത്രാനന്തര വാര്‍ത്തയും ജനാധിപത്യവും എന്ന പുസ്തകത്തെക്കുറിച്ച് പ്രമുഖ നിരൂപകന്‍ ഡോ.ഷാജി ജേക്കബ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ നിരീക്ഷണം ചുവടെ ലിങ്കില്‍…

https://www.marunadanmalayalee.com/column/pusthaka-vich-ram/pathrananthara-varthayum-janadhipathyavum-n-p-rajendran-197359

Leave a Reply

Your email address will not be published. Required fields are marked *

Go Top