മാറുന്ന ലോകം മാറുന്ന മാധ്യമലോകം

എൻ.പി.രാജേന്ദ്രൻ

Essay (ലേഖനം)
Language: Malayalam
Publisher: Mathrubhumi books
Year of Publication: April 2009
ISBN: 978-81-8264-711-4
Pages: 118, Size:

Will printed newspapers vanish from this world? This question is being frequently raised these days. Even before recession gripped the world there was this talk of melt down of the print media. As the world changes media world is fast changing. New modes of news communication have come, each posing serious challenges to the print media. what will be its impact on the democratic world? Author discusses the problem in detail.

This collection contains nineteen essays dealing with various aspects of issues like media in the days of carnage, reporting suicides, ethics and media , newspaper revolution in Kerala, the life and teachings of Pothen Joseph, politics and media, war reporting etc. Most of them are informative, many of them thought provoking and some of them even provocative.

‘മഞ്ഞ’യെന്ന വാക്ക് എവിടെ നിന്നാണ് വന്നത്? യാദൃച്ഛികമായാണ് അതും സംഭവിച്ചത്. സര്‍ക്കുലേഷന്‍ മത്സരത്തിലെ കാലുവാരലിന്റെ ഭാഗമായി ഇരുകൂട്ടരും എഴുത്തുകാരെയും ചിത്രം വരയ്ക്കുന്നവരെയും മത്സരിച്ചു തട്ടിയെടുത്തിരുന്നുവല്ലോ. ‘ദ വേള്‍ഡി’ല്‍ അക്കാലത്തെ ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റ് റോബര്‍ട് ഔട്ട്‌കോള്‍ട്ടിന്റെ ‘ദ യെല്ലോ കിഡ് ‘ എന്നൊരു കാര്‍ട്ടൂണ്‍ പരമ്പര പ്രസിദ്ധപ്പെടുത്തി വന്നിരുന്നു. ഔട്ട്‌കോള്‍ട്ടിനെ എതിര്‍പത്രം തട്ടിയെടുത്തു. പുലിറ്റ്‌സര്‍ക്ക് ഇതുസഹിച്ചില്ല. മറ്റൊരു കാര്‍ട്ടൂണിസ്റ്റിനെക്കൊണ്ട് ഇതേ കാര്‍ട്ടൂണ്‍ ഇതേ രീതിയില്‍ സ്വന്തം പത്രത്തില്‍ അദ്ദേഹം തുടര്‍ന്നുവരപ്പിച്ചു. ഇത് വലിയ വിവാദമായി. നിലവാരമില്ലാത്ത മത്സരത്തെ എല്ലാവരും വിമര്‍ശിച്ചു. യെല്ലോ കിഡ്ഡിനെച്ചൊല്ലിയുള്ള മത്സരത്തെ പരിഹസിക്കാന്‍ അവര്‍ ഈ പത്രങ്ങളെ ‘യെല്ലോ ജേണലിസം’ എന്നും വിളിച്ചുപോന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top