ബംഗാള്‍ ചില അപ്രിയ സത്യങ്ങള്‍

എൻ.പി.രാജേന്ദ്രൻ

Essay (ലേഖനം)
Language: Malayalam
Publisher: Mathrubhumi books

Nowhere in the democratic world could a party rule a state continuously for thirty four years, except in West Bengal. CPM led left front won 17 elections in the state one after another, with increasing majority. How was that possible? And what were its consequences? What is the state of the state after this long stretch of left domination? Writer travelled widely in Bengal, just a couple of months before the election that brought down the left coalition’s rule, to find answers to these questions. Famous photographer K R Vinayan’s photographs depict the sorry state of Bengal.
ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഒരു പാര്‍ട്ടിക്ക് ഇരുപത്- ഇരുപത്തഞ്ച് വര്‍ഷത്തിനപ്പുറം തുടര്‍ച്ചയായി ഭരിക്കാനായിട്ടില്ലെന്നിരിക്കേ, എങ്ങനെയാണ് സി.പി.എം നേതൃത്വത്തിലുള്ള മുന്നണിക്ക് ബംഗാളില്‍ തുടര്‍ച്ചയായി 34 വര്‍ഷം ഭരിക്കാനായത്?
തുടര്‍ച്ചയായി 17 തിരഞ്ഞെടുപ്പുകളില്‍ ജയിക്കാനായത്?
എന്താണ് ഇന്നിന്റെ ബംഗാള്‍ ..?
ആഴമേറിയ നോട്ടം.

Leave a Reply

Your email address will not be published. Required fields are marked *

Go Top