Blogഅപശബ്ദം മാധ്യമ ചരിത്രഗവേഷണത്തിലെ പ്രിയദര്ശനന് വഴികള്‍ December 1, 2020February 24, 202401 mins ‘മലയാള പത്രപ്രവര്‍ത്തനം ഉദയവികാസംഗങ്ങള്‍’ എന്ന പ്രിയദര്‍ശനന്റെ ഒടുവിലത്തെ സമഗ്രപഠനം കേരള മീഡിയ അക്കാദമി… Read More
അപശബ്ദം സ്പ്രിന്‍ക്ലര്‍ സ്പെല്ലിങ് മിസ്റ്റേക്കുകള് April 21, 2020February 25, 202401 mins തുടക്കത്തിലേ ചില്ലറ സ്പെല്ലിങ് മിസ്റ്റേക്കുകള് ഉണ്ട് ഈ സ്പ്രിന്‍ക്ലര്‍ ഏര്‍പ്പാടില്‍ എന്നു തന്നെ… Read More
അപശബ്ദം കൊറോണ പഴുതില്‍ ഒരു കേന്ദ്ര ഇരുട്ടടി April 14, 2020February 25, 202401 mins ബി.ജെ.പി കേന്ദ്രഭരണം നേടിയതു മുതല്‍ ഒരു ഫ്രഷ് ഐഡിയ കുറേശ്ശെയായി പ്രചരിക്കുന്നുണ്ടായിരുന്നു. എങ്കിലും,… Read More
അപശബ്ദം പുതിയ പിണറായി അവതാരം April 7, 2020February 25, 202411 mins മുഖ്യമന്ത്രിയെ പരിഹസിക്കുകയാണ് എന്നു ധരിക്കരുത്. അതല്ല ഉദ്ദേശ്യം. കൊറോണ കൊണ്ട് കേരളത്തിനുണ്ടായ പ്രയോജനങ്ങള്‍… Read More
അപശബ്ദം സര്‍ക്കാറിന്റെ മദ്യാസക്തി March 31, 2020February 25, 202411 mins മദ്യ ഉപയോക്താക്കളെ കുടിയന്മാര് എന്നു വിളിക്കുകയാണ് നമ്മുടെ പൊതുരീതി. സംസ്ഥാനഭരണകൂടത്തെ പൊതുവെയും ധനവകുപ്പിനെ… Read More
അപശബ്ദം മഹാരാജാവിന്റെ ഘര്‍വാപസി March 17, 2020February 25, 202401 mins പതിനഞ്ച് വര്‍ഷമെടുത്തു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുവരാന്‍. അതവരുടെ ഗുണം കൊണ്ടല്ല, നാട്ടുകാര്‍… Read More
അപശബ്ദം പാളിയ സാമ്പിള്‍ സെന്‍സര്‍ഷിപ്പ് March 10, 2020February 25, 202401 mins കള്ളം പറയുക അത്ര എളുപ്പമല്ല. പറയാം, പക്ഷേ ആരും വിശ്വസിക്കില്ല എന്നേ ഉള്ളൂ.… Read More
അപശബ്ദം ട്രംപ്ജിനു കോടികളുടെ നമസ്തെ! February 25, 2020February 25, 202401 mins തെറ്റിദ്ധരിക്കരുത്. കോടികളുടെ നമസ്തെ എന്നു പറഞ്ഞതിന് അര്‍ത്ഥം കോടിക്കണക്കിനാളുകള്‍ നമസ്തെ പറഞ്ഞു എന്നല്ല.… Read More
അപശബ്ദം കെജ്റി ഇരുതല വാള് February 18, 2020February 26, 202401 mins സന്തോഷം കൊണ്ട് കരയാനും വയ്യ, സങ്കടം കൊണ്ട് ചിരിക്കാനും വയ്യ എന്ന… Read More
അപശബ്ദം ഗവര്‍ണര്‍ തമാശകള്‍ February 4, 2020February 26, 202401 mins ഗവര്‍ണര്‍ എന്നൊരു തസ്തിക ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് ജനങ്ങള്‍ വല്ലപ്പോഴും കുറെ തമാശ ആസ്വദിക്കാനാണോ… Read More
അപശബ്ദം പടുകൂറ്റന്‍ കെപിസിസി January 28, 2020February 26, 202401 mins പാര്‍ട്ടിയുടെ നേതൃശേഷിയും ഭാരവാഹികളുടെ എണ്ണവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ എന്നു കണ്ടെത്താന്‍ ഇതുവരെ… Read More
അപശബ്ദം ഒരു മാവോയിസ്റ്റ് മാര്‍ക്സിസ്റ്റ് സംവാദം January 22, 2020February 26, 202401 mins ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഭുപേഷ് ബാഗല് ആണ്. വലിയ പുലിയൊന്നുമല്ല. കോണ്‍ഗ്രസ് ആണെന്നൊരു… Read More
അപശബ്ദം ഹോയ് എന്തൊരു അടിപൊളി… January 14, 2020February 26, 202401 mins അതിവേഗത്തിൽ ഓടിച്ചുപോയ കാര്‍ റോഡരുകിലെ ചെളി മുഴുവന്‍ കുപ്പായത്തില്‍ തെറുപ്പിച്ചിട്ടും അതു ശ്രദ്ധിക്കാതെ… Read More
അപശബ്ദം നന്ദി ഗവര്‍ണര്‍ സാബ് നന്ദി… January 7, 2020February 26, 202401 mins ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് കേരളീയര്‍ക്കുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്.… Read More
അപശബ്ദം ഗവര്‍ണേഴ്സ് ഇന്‍ ജനറല്‍! December 24, 2019February 26, 202401 mins ഗവര്‍ണര്‍മാര്‍ക്ക് കൊടിയ വിഷം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. സായിപ്പന്മാര് രാജ്യം ഭരിച്ച കാലം.… Read More
അപശബ്ദം സംസ്ഥാന കണക്കപ്പിള്ളപ്പോര് December 17, 2019February 26, 202401 mins എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പിഴച്ച ധനനയം കാരണം കേരളം പാപ്പരായെന്ന അഭിപ്രായമാണ് യു.ഡി.എഫിനുള്ളത്. മൂന്നു… Read More
അപശബ്ദം കോടിയേരിയുടെ കാഷ്വല്‍ ലീവ് December 10, 2019February 26, 202401 mins വിവാദമാക്കാന്‍ പറ്റാത്തതായി വല്ലതും ഉണ്ടോ എന്ന ഗവേഷണത്തിലും പരീക്ഷണത്തിലുമാണ് സി.പി.എമ്മും കുറെ മാധ്യമങ്ങളും.… Read More
അപശബ്ദം ചുമ്മാ കുറെ വ്യാജ ചാണക്യന്മാര് November 26, 2019February 26, 202401 mins അപശബ്ദം എന്പിയാര്ചുമ്മാ കുറെ വ്യാജ ചാണക്യന്മാര് ഓര്‍ക്കാപ്പുറത്ത് ഇരുട്ടടി കിട്ടിയ മഹാരാഷ്ട്രയിലെ ബി.ജെ.പി… Read More
അപശബ്ദം മഹാരാഷ്ട്ര മോഡല്‍ മഹാസഖ്യം November 19, 2019February 26, 202401 mins അഞ്ചുവര്‍ഷമായി മഹാരാഷ്ട്രത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷത്ത് വീണു കിടപ്പായിരുന്നു. എങ്ങിലും ആദര്‍ശം വിട്ടൊരു… Read More
അപശബ്ദം അപശബ്ദം November 13, 2019February 26, 202401 mins സി.പി.എം കടുവ, മാവോയിസ്റ്റ കിടുവ കമ്യൂണിസ്റ്റ് പാര്‍ട്ടി കാഡര്‍ പ്രവര്‍ത്തനമെന്നാല്‍ ചില്ലറ കേസ്സൊന്നുമല്ല. സ്വന്തം… Read More
അപശബ്ദം തിരിഞ്ഞുകടിച്ച പൊലീസ് November 5, 2019February 26, 202401 mins പണ്ട് നക്സലുകള്‍ എന്നാണ് വിളിക്കാറുള്ളത്. അടുത്ത കാലത്താണ് പേരു ഒന്നു കൂടി പ്രാകൃതമാക്കിയത്.… Read More
അപശബ്ദം കുമ്മനം ശ്രീധരന്‍പിള്ള! October 29, 2019February 26, 202401 mins പി.എസ് ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനായി എന്ന് ചുരുക്കത്തില്‍ പറയാം. ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്ന… Read More
അപശബ്ദം ശരിദൂരം ശരികേടുദൂരം October 22, 2019February 26, 202401 mins ജി.സുകുമാരന്‍ നായരുടെ കൈവശം വോട്ട് എത്രയുണ്ടെന്നു ആര്‍ക്കുമറിയില്ല. ഇമ്മിണി ഉണ്ടെന്നാണ് എല്ലാവരുടെയും വിശ്വാസം.… Read More
അപശബ്ദം വിവരാവകാശ ശല്യക്കാര്‍ October 15, 2019February 26, 202401 mins മാതൃകപരമാവണം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം എന്നു വിചാരിക്കുന്ന ചില നിഷ്കളങ്കരുണ്ട്. എന്നു വച്ചാല്‍… Read More
അപശബ്ദം പ്രിയ മോദിജിക്ക് രാജ്യദ്രോഹപൂര്‍വം October 10, 2019February 26, 202401 mins വിമര്‍ശനം ആര്‍ക്കെതിരെ നടത്തുന്നതും രാജ്യദ്രോഹമാകുന്നില്ല എന്നു സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്്. ഇതു പറഞ്ഞതിനു… Read More